രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകലാ റെക്കോര്‍ഡില്‍; ഡോളറിന് 81.18 രൂപയായി
രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകലാ റെക്കോര്‍ഡില്‍; ഡോളറിന് 81.18 രൂപയായി
Authored by Web Desk | Last updated: 23 Sep 2022, 11:30 AM | 1 min read
മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു ഡോളറിന് 81.18 രൂപ എന്ന നിരക്കിലാണ് വിനിമയം. 39 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് രൂപ ഇത്രയും ഇടിവ് നേരിടുന്നത്.