കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജി അപക്വമാണ്. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടന്‍ തോമസ് ഐസക്ക് ശ്രമിക്കുന്നു. ഫെമ നിയമപ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. ഇ.ഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തിക്ക് അധികാരമില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

Comments