കൊച്ചി: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ് ചാന്‍സലര്‍ ആയി സിസ തോമസിന്റെ നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണര്‍ ഹൈക്കോടതില്‍. യു.ജി.സി ചട്ടങ്ങളും സുപ്രൗം കോടതി നിര്മദശങ്ങളും പാലിച്ചാണ് നിയമനം. സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍ നിന്ന് നിയമനം സാധ്യമായിരുന്നില്ലെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.
സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗവര്‍ണറുടെ വിശദീകരണം.






