കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനജന്റെ പരാതിയില്‍ കിറ്റക്സ് എം.ഡി സാബു എം.ജേക്കബിനെതിരെ കേസ്. പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പൊതുവേദിയില്‍ എംഎല്‍എയെ അപമാനിച്ചുവെന്നാണ് പരാതി.






