
കാനന ഭംഗി ആസ്വദിച്ച് അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയി. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
സിനിമസീരിയല്‍ താരമായ നടന് ലിഷോയുടെ മകളാണ് ലിയോണ. അച്ഛന്റെ പാത പിന്തുടര്ന്ന് അഭിനയത്തിലേക്ക് തന്നെ ലിയോണയും എത്തുകയായിരുന്നു. സൗബിന് ചിത്രം ജിന്നും മോഹന്‍ലാല്‍ ചിത്രം റാമും ആണ് ലിയോണ ലിഷോയിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.






