
ചുവപ്പ് നിറത്തിലുളള എ ലൈന്‍ കുര്‍ത്തിയില്‍ സുന്ദരിയായി രമ്യ നമ്പീശന്. കലംകാരി ഡിസൈനിലുളള ഓവറകോട്ടും ചുവപ്പ് കുര്‍ത്തിയും പാന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്.
സിമ്പിള്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോനിഷ് മത്തായിയാണ് മേക്കപ്പ്.






