ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഓന്തിന്റെ സ്വഭാവം ! പ്ലാവില്‍ കയറിയാല്‍ പ്ലാവില, മാവില്‍ കയറിയാല്‍ മാവില: വൈറലായി സസ്യലോകത്തെ വിചിത്ര ചെടി

Authored by Web Desk | Last updated: 28 Jan 2023, 11:53 AM | 1 min read

Print
The strangest plant in the plant world has gone viral


ഓന്തിന്റെ സ്വഭാവമുള്ള മനുഷ്യരെ നാം കാണാറുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ നിറം മാറുന്ന ഓന്തിനെപോലെ സന്ദര്‍ഭത്തിനൊത്ത് സ്വഭാവം മാറ്റുന്നവരെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. എന്നാല്‍ ഇതേ സ്വഭാവക്കാരായ ചെടികളെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ബോക്വില ട്രൈഫോളിയ എന്ന വിചിത്ര ചെടിയാണ് ഓന്തിന്റെ സ്വഭാവമുള്ള ചെടി എന്ന ഇരട്ടപേരില്‍ ഏറെ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും അമ്പരിപ്പിക്കുന്ന സ്വഭാവം ഉള്ള ചെടി എന്നാണ് നാഷണല്‍ ജോഗ്രഫിക്ക് മാഗസിന്‍ ഇവയെ വിശേഷിപ്പിക്കുന്നത്.


മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടി വിഭാഗത്തില്‍പെട്ട സസ്യങ്ങളാണ് ഇവ. ചെടിയുടെ ഇലകളാണ് അവയില്‍ ഇത്തരം വിചിത്ര സവിശേഷതകള്‍ സൃഷ്ടിക്കുന്നത്. ഇവയുടെ ഇലകള്‍ക്ക് പ്രത്യേകം ആകൃതി ഇല്ലാത്തതിനാല്‍ ഏതു മരത്തിലാണോ വളരുന്നത് ആ മരത്തിന്റെ ഇലകള്‍ക്ക് സാമ്യമായിട്ടാണ് ഇവയും വളരുന്നത്. പ്ലാവില്‍ വളര്‍ന്നാല്‍ ഇവ പ്ലാവിലയുടെ രൂപത്തിലും മാവില്‍ വളര്‍ന്നാല്‍ മാവിലയുടെ രൂപത്തിലും ഇവ വളര്‍ന്നുവരും. ഇതു കൂടാതെ ഇലയുടെ ആകൃതി, നിറം, വലുപ്പം, പാറ്റേണുകള്‍ ഇവയെല്ലാം ഒരുപോലെ സ്വീകരിച്ച് വളരുന്നതാണ് ഈ ചെടിയുടെ പ്രത്യേകത.


ഇലകള്‍ തിന്നു തീര്‍ക്കുന്ന പുഴുക്കളാണ് ഇവയുടെ പ്രധാന ശത്രുക്കള്‍. അതുകൊണ്ട് തന്നെ ഗവേഷകരുടെ കണ്ടെത്തല്‍ അനുസരിച്ച് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് ബോക്വില ചെടികള്‍ ഇത്തരത്തില്‍ വേഷപ്പകര്‍ച്ച സ്വീകരിക്കുന്നത്. ഇതേ സ്വഭാവക്കാരായ നിരവധി ചെടികളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബോക്വില ചെടികള്‍ക്കു അനുകരിക്കാന്‍ കഴിയുന്നത്ര കൃത്യമായി മറ്റൊരു ചെടിക്കും അനുകരിക്കാന്‍ സാധിക്കില്ലെന്നാണ് നിഗമനം. ഏകദേശം എട്ട് വ്യത്യസ്തയിനം ചെടികളെ അനുകരിക്കാന്‍ ഇവയ്ക്കു കഴിയുമെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.



Tags

  • research
  • national geographic magazine
  • rare plant

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Retired judge arrange grand welcome for divorced daughter (Image Source: X)

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ

Surprise birthday celebration for servant (Image Source : Instagram)

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

Bike Rider helps ambulance driver (Image Source: Instagram)

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

Gorilla dance on indian weddings (Image Source: Instagram)

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

Little school boy secretly eats lollipop in the middle of assembly (Image Source: X)

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി