‘ഒരു മിനിറ്റു കൊണ്ട് ഇല്ലാതാക്കും, ഒരൊറ്റ മിസൈല്‍ മതി’ ; പുടിന്‍ വധഭീഷണി മുഴക്കിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍