
ഡല്‍ഹി: മുന്‍ കേന്ദ്രനിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷന് അന്തരിച്ചു. 97 വയസായിരുന്നു. ഏഴുമണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം .1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ശാന്തിഭൂഷന് അംഗമായിരുന്നു.
രാജ്നരേന് - ഇന്ദിരാ ഗാന്ധി കേസില്‍ രാജ്നരേന്റ അഭിഭാഷകനായിരുന്നു. അഭിഭാഷകനായ പ്രശാന്ത് ഭൂഷന് മകനാണ്.






