ന്യുഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റിനോട് പൊതുവേ സ്വകാര്യത. ബജറ്റ് അവതരണം പുരോഗമിക്കവേ ഓഹരി വിപണി വീണ്ടും മുന്നേറ്റമുണ്ടാക്കി. രാവിലെ മുതല്‍ പോസിറ്റിവ് ദിശയിലായിരുന്ന വിപണി 12 മണിയോടെ കൂടുതല്‍ നേട്ടമുണ്ടാക്കി.
സെന്‍സെക്സ് 640 പോയിന്റ് ഉയര്‍ന്ന് 60,189.91ലെത്തി. നിഫ്റ്റി 137.35 പോയിന്റ് നേട്ടത്തില്‍ 17,799.50 പിന്നിട്ടു.






