കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയര്‍ന്നു. ഗ്രാമിന് 5360 രൂപയും പവന് 42,880 രുപയുമാണ് .
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1956 ഡോളര്‍ ആയി. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക വര്‍ധിപ്പിച്ചതാണ് കാരണം.






