തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ 30 കോടി ബജറ്റില്‍ വകയിരുത്തി.
ഇതിനൊപ്പം എരുമേലി മാസ്റ്റര്‍ പ്ലാന്‍ അധികമായി 10 കോടിയും ഇന്ത്യയില്‍ ഉടനീളമുള്ള പ്രദേശത്ത് നിന്നും തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ക്ക് കുടിവെള്ളത്തിനായി 10 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മേഖലയുടെ വികസനത്തിന് 2.5 കോടിയും പ്രഖ്യാപിച്ചു.

Comments