കൊല്ലങ്കോട്ടെ യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മികളിച്ചുണ്ടായ കടം ; കോവിഡില്‍ നേരംപോകാന്‍ തുടങ്ങി; ശമ്പളവും 25 പവൻ സ്വർണം വിറ്റു, കടംവാങ്ങിയും കളിച്ചു...!!