More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

അനശ്വര പ്രണയത്തിന്റെ ഒരു കഥ സൊല്ലട്ടുമാ

Authored by Web Desk | Last updated: 14 Feb 2023, 3:43 PM | 1 min read

Print

ഭോലനാഥിന്റെ ഭാര്യ പത്മ റാണി മരിച്ചു. പിന്നീട് 32 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയില്‍ കെട്ടിതൂക്കി. ദിവസവും ഭോലനാഥ് ആ മാവിന്റെ ചുവട്ടില്‍ എത്തുകയും എന്നും റോസാപൂക്കള്‍ ചിതാഭസ്മത്തിനു താഴെ കൊണ്ടു വെയ്ക്കുകയും ചെയ്യുമായിരുന്നു

അനശ്വര പ്രണയത്തിന്റെ ഒരു കഥ സൊല്ലട്ടുമാ
പ്രണയം എക്കാലത്തും ഒരു അനുഭൂതിയാണ്. പല ചരിത്ര കഥകളും അനശ്വരമായ പ്രണയത്തെ സംബന്ധിച്ചുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രണയം പലര്‍ക്കും നേരം പോക്ക് മാത്രമാണ്. എനന്ാല്‍ ഇവിടെ ഭാര്യ മരിച്ചിട്ടും അവരുടെ ഓര്‍മകളില്‍ ജീവിച്ച് അവസാന ശ്വാസം വരെയും അവരുടെ ചിതാഭസ്മം സൂക്ഷിച്ച ഒരാളുണ്ട്. അനശ്വരമായ പ്രണയത്തിന്റെ കഥ പറയാം.


മരിച്ചു പോയ ബീഹാര്‍ സ്വദേശി ഭോലനാഥ് അലോകിന്റെ കഥയാണിത്. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെയും തന്റെ ഭാര്യയുടെ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിരുന്നു. ഭാര്യയുടെ ഓര്‍മകള്‍ തന്നോടൊപ്പം ഉണ്ടാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. താന്‍ മരിച്ചാല്‍ തന്റെയും ചിതാഭസ്മം ഇതിനോടൊപ്പം ചേര്‍ക്കണം അതിലൂടെ ഞങ്ങളുടെ പ്രണയം മരിച്ചാലും നിലനില്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഭോലനാഥിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹം മക്കള്‍ നിറവേറ്റി കൊടുത്തു.


1990ല്‍ ഭോലനാഥിന്റെ ഭാര്യ പത്മ റാണി മരിച്ചു. പിന്നീട് 32 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയില്‍ കെട്ടിതൂക്കി. ദിവസവും ഭോലനാഥ് ആ മാവിന്റെ ചുവട്ടില്‍ എത്തുകയും എന്നും റോസാപൂക്കള്‍ ചിതാഭസ്മത്തിനു താഴെ കൊണ്ടു വെയ്ക്കുകയും ചെയ്യുമായിരുന്നു.


കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നു ഭോലനാഥ് അലോക് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഭോലനാഥിന്റെ ആഗ്രഹം പോലെ തന്നെ മരുകകന്‍ അശോക് സിംങും കുടുംബാംഗങ്ങളും ഇരുവരുടേയും ചിതാഭസ്മം ഒന്നിച്ചാക്കി. കൂടാതെ അവര്‍ അത് മാവിന്റെ ചില്ലയില്‍ സ്ഥാപിയ്ക്കുകയും ചെയ്തു. മാത്രമല്ല ഭോലനാഥ് അലോകിന്റെ കുടുംബത്തിലുള്ളവര്‍ എന്തു കാര്യം ചെയ്താലും അദ്ദേഹത്തിന്റെയും ഭാര്യയുടേയും അനുഗ്രഹം വാങ്ങാന്‍ മാവില്‍ ചുവട്ടിലെത്തി പ്രാര്‍ത്ഥിച്ചാണ് പോകുന്നത്.


അദ്ദേഹത്തിന്റെ ചെറുമക്കള്‍ അവരുടെ മുത്തശ്ചന്റെയും, മുത്തശ്ശിയുടേയും പ്രണയം കണ്ടു വളരണമെന്നാണ് മരുമകന്‍ അശോക് സിംങ് പറയുന്നത്.





Tags

  • valantine day
  • pure love

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Groom carried the bride in his arms across the water-filled path (Image Source: X)

‘പേമാരിയോ പ്രളയമോ വ​രട്ടെ, നിന്നെ ഞാന്‍ കൈവിടില്ല’; കനത്ത മഴയില്‍ വിവാഹവേദി മുങ്ങി, പിന്നാലെ വധുവിനെ കൈയിലെടുത്ത് വരൻ; വീഡിയോ വൈറല്‍

An elderly woman exercising energetically in a public park (Image Source: X)

കോട്ടന്‍സാരിയുടുത്ത് റോക്കറ്റ് വേഗത്തില്‍ മുത്തശ്ശിയുടെ വര്‍ക്കൗട്ട്; ഞെട്ടലും ഒപ്പം കൗതുകവും പങ്കിട്ട് സോഷ്യല്‍ മീഡിയ; സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും രൂക്ഷം

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് മുകളില്‍ കയറി ഒരു വിവാഹാഭ്യര്‍ത്ഥന ; റഷ്യന്‍ ദമ്പതികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു, പിന്നെ അറസ്റ്റിലായി...!

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് മുകളില്‍ കയറി ഒരു വിവാഹാഭ്യര്‍ത്ഥന ; റഷ്യന്‍ ദമ്പതികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു, പിന്നെ അറസ്റ്റിലായി...!

German Vlogger describe india through different states (Image Source: Instagram)

‘ഏറ്റവും നല്ല മനുഷ്യരുള്ളത് കേരളത്തില്‍, ഏറ്റവും നല്ല ഭക്ഷണം വിളമ്പുന്നത് രാജസ്ഥാനികള്‍; പക്ഷേ ഡല്‍ഹി...’ഇന്ത്യ കണ്ട ജർമ്മൻ വ്ലോഗറുടെ വീഡിയോ വൈറല്‍

Auto driver mass reply to women (Image Source: Instagram)

ഓട്ടോ ഡ്രൈവറുടെ ​കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഇംഗ്ലീഷ് മറുപടി കണ്ട് അതിശയിച്ച് യുവതി; ഇത് താന്‍ട്രാ പ്രൊഫഷണലിസം എന്ന് കമന്റുകള്‍

Mother Monkey returns phone when baby monkey steals it (Image Source: Instagram)

വിനോദസഞ്ചാരിയുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് കുട്ടിക്കുരങ്ങന്‍; തിരികെ നല്‍കി അമ്മക്കുരങ്ങ്; മക്കളെ ഇങ്ങനെ വേണം വളര്‍ത്താനെന്ന് കമന്റുകള്‍