ജീവിതത്തില്‍ അപേക്ഷിക ഘടകങ്ങളില്‍ ഒന്നാണ് പണം. ഡിജിറ്റല്‍ മണിയും പണത്തിനു പകരക്കാരന് ആകാറുണ്ട്. ഓരോ രാജ്യത്തും അതാതു രാജ്യത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പണവും അതിനെ അടിസ്ഥാനമാക്കിയുള്ള വിനിമയവുമാണ് നിലനില്‍ക്കുന്നത്. അതായത് ഒരു യൂറോയ്ക്ക് ഇന്ത്യയിലെ വിപണിയിലെ മൂല്യമനുസരിച്ച് 88 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.
ഒരു യാത്രക്കാരി ഓട്ടോറിക്ഷയില്‍ കയറി. അത് മറ്റാരുമല്ല. @awolaxolotl എന്ന ട്വിറ്റര്‍ ഉപഭോക്താവാണ്. എന്നാല്‍ ഓട്ടോയില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യം ഇല്ലാത്തതിനാല്‍ ഇവര്‍ ഓട്ടോക്കാരനു പണം നല്കി.
ബാക്കി നല്‍കാനുള്ള 5 രൂപ ഓട്ടോക്കാരന് തിരികെ കൊടുത്തു. ബാക്കി വാങ്ങി യാത്രക്കാരി തിരികെ നടന്നു. പക്ഷേ ബാക്കി കിട്ടിയ രൂപയിലേക്ക് നോക്കിയ യാത്രക്കാരി ഞെട്ടിപോയി. തിരികെ കിട്ടിയത് അഞ്ച് രൂപ ആയിരുന്നില്ല. അത് യൂറോ നാണയമായിരുന്നു. ബാക്കിയായി ഓട്ടോക്കാരന് നല്‍കിയത് യൂറോ നാണയമായിരുന്നു. പണമൂല്യമനുസരിച്ച് യാത്രക്കാരിയ്ക്ക് തിരികെ കിട്ടിയത് 88 രൂപ

Comments