
മലപ്പുറം: ചങ്ങരംകുളത്ത് രണ്ടുനില കെട്ടിടത്തിന് തീപിടിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും തീയണക്കാന്‍ കഴിഞ്ഞ ഒന്നരമണിക്കൂറായി ശ്രമിക്കുന്നുണ്ട് . സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല
മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു . ഗ്ലാസുകള്‍ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി. തീപിടിതത്തിന്റെ കാരണം വ്യക്തമല്ല.






