ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലിന്റെ കപ്പിത്താന്‍ മലയാളി ; എം.എസ്.സി. ഐറിന ഇന്നു ചൈനയില്‍ കമ്മിഷന്‍ ചെയ്യും, ജീവനക്കാരില്‍ രണ്ടു മലയാളികളും