
കൊച്ചി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഓഫീസിലെത്തി. ഇഡി വിളിപ്പിച്ചിട്ടാണ് വന്നതെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് കേസുകളില്‍ നിരവധി തെളിവുകള്‍ കൈവശമുണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.






