മുംബൈ : പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയ്സ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമയിര്‍ ലീഗിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാകും.ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. പുറംവേദനയെത്തുടര്‍ന്ന് താരത്തിന് നാലാം ടെസ്റ്റില്‍ കളിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ശ്രേയസ്സിന് നഷ്ടമാകും.
പുറം വേദനയെ തുടര്‍ന്ന് അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ശ്രേയസ് അയ്യര്‍.മാര്‍ച്ച് 31 നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.ഏപ്രില്‍ ഒന്നിന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. നിലവിലെ അവസ്ഥയില്‍ ശ്രേയസ് ഇല്ലാത്തത് ടീമിന് വലിയ തിരിച്ചടിയാണ്.
നിലവിലെ അവസ്ഥയില്‍ ശ്രേയസ്സിന് ഏപ്രില്‍ അവസാന വാരം വരെ വിശ്രമമെടുക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ .
’’ശ്രേയ്സ് അയ്യര്‍ തന്റെ് ട്വിറ്റര്‍ അകൗണ്ടില്‍ ടീം ഇന്ത്യയക്ക് വിജയാശംസകള്‍ നേരിടുന്നതിനൊടപ്പം കഴിഞ്ഞ കുറച്ച് കുറച്ച് ദിവസങ്ങളില്‍ നഷ്ടമായതിനാല്‍ ഞാന്‍ ശക്തമായി തിരിച്ചെത്തും. എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി എന്ന് താരം കുറിച്ചു.

Comments