ബ്രേക്ക് അപ്പ് ആയാല്‍ ചിലരൊക്കെ വിഷാദ രോഗത്തിലേക്ക് പോകാറുണ്ട്. ഇതില്‍ നിന്നും പുറത്ത് കടക്കുന്നത് വലിയ പ്രയാസമാണ് പലര്‍ക്കും. അത്തരത്തിലൊരു മാനസിക തകര്‍ച്ചയില്‍ നിന്നും പുറത്ത് വരികഎന്നത് വളരെ പ്രയാസകരമായ കാര്യമാണ്. എന്നാലിപ്പോള്‍ പ്രണയബന്ധം തകര്‍ന്നതു ഗുണമായ വാര്‍ത്തയായി പോസ്റ്റ് ചെയ്തിരിയ്ക്കുകയാണ് ഒരു യുവാവ്. ബ്രേക്ക് അപ്പില്‍ ഇയാള്‍ക്ക് കിട്ടിയത് 25,000 രൂപയാണ്. തനിക്ക് എങ്ങനെ 25,000 രൂപ കിട്ടി എന്ന് വിവരിക്കുകയാണ് ഇയാള്‍ സാമൂഹിക മാധ്യമത്തില്‍.
ട്വിറ്ററിലാണ് യുവാവ് തന്റെ അനുഭവം പങ്കു വെച്ചു കൊണ്ട് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ടിനെ കുറിച്ച് പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്. എന്റെ കാമുകി എന്നെ ചതിച്ചതിനാല്‍ എനിക്ക് 25000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രതിമാസം 500 രൂപ വീതം ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആരു ചതിച്ചാലും മുഴുവന്‍ പണവും നല്‍കുകയും ചെയ്യും എന്ന പോളിസി ഉണ്ടാക്കി. അതാണ് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട് (HIF).

Comments