ഓസ്കാറിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ നാട്ടു നാട്ടു മികച്ച ഒറിജിനല്‍ സ്കോറിനുള്ള ഓസ്കാര്‍ നേടിയിരിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ 'ആര്‍ആര്‍ആര്‍' ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാണ്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ രാജമൗലിയുടെ ടീമിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ അഭിനന്ദനങ്ങള്‍ക്ക് ഇനിയും അവസാനിച്ചിട്ടില്ല.
ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയിലെ ജീവനക്കാരാണ് ഇപ്പോള്‍ ഓസ്കാര്‍ കിട്ടിയ 'നാട്ടു നാട്ടു' ഗാനത്തില്‍ ചുവടുവെച്ചിരിയ്ക്കുന്നത്. ജര്‍മ്മന്‍ അംബാസിഡര്‍ ഡോ.ഫിലിപ്പ് അക്കര്മാന് ആണ് ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.
ജര്‍മ്മന്‍കാര്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ലേ? ഞാനും എന്റെ ഇന്‍ഡോ-ജര്‍മ്മന്‍ ടീമും ഓള്‍ഡ് ഡല്‍ഹിയില്‍ വെച്ച് Oscar95-ല്‍ NaatuNaatu-ന്റെ വിജയം ആഘോഷിച്ചു. ഞങ്ങളെ പ്രചോദിപ്പിച്ചതിന് @rokEmbIndia നന്ദി. @alwaysRamCharan & @RRRMovie ടീമിന് അഭിനന്ദനങ്ങളും സ്വാഗതവും! എംബസിചലഞ്ച് തുറന്നിരിക്കുന്നു. ആരാണ് അടുത്തത്? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്ററ് ചെയ്തിരിയ്ക്കുന്നത്.

Comments