ടോള്‍ വാങ്ങാതെ ടോള്‍ പ്ലാസയില്‍ തിരക്ക് കൂടുതലാണെങ്കില്‍ വാഹനങ്ങളെ കടത്തിവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. ടോള്‍ പ്ലാസയിലുള്ള ക്യൂ 100 മീറ്ററിന് മുകളിലുണ്ടെങ്കില്‍ ടോള്‍ ഇല്ലാതെ തന്നെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം. ഇത് നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
2021 മേയ് 24നു ദേശീയപാത അതോറിറ്റി ടോള്‍ പ്ലാസകളിലെ സര്‍വീസ് ടൈം സംബന്ധിച്ച് പോളിസി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടായിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ.
ഒടോള് വാങ്ങാതെ ടോള്‍ പ്ലാസയില്‍ തിരക്ക് കൂടുതലാണെങ്കില്‍ വാഹനങ്ങളെ കടത്തിവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. ടോള്‍ പ്ലാസയിലുള്ള ക്യൂ 100 മീറ്ററിന് മുകളിലുണ്ടെങ്കില്‍ ടോള്‍ ഇല്ലാതെ തന്നെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം. ഇത് നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.

ഓരോ ടോള്‍ ബൂത്തിലും 100 മീറ്റര്‍ കഴിയുമ്പോള്‍ മഞ്ഞവരയിടണം. 10 സെക്കന്‍ഡില്‍ കൂടുതല്‍ ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം കൂടാതിരിയ്ക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നും ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ ഉള്ളത്. പൊതു ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന രീതിയില്‍ ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണെമന്നും നിര്‍ദേശമുണ്ട്.

Comments