ബ്രഹ്മപുരം തീപിടുത്തത്തിന്റെ ചൂട് കത്തിയമരുന്നതിനു പിന്നാലെ കേരളത്തില്‍ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായവുമായി ലോകബാങ്ക്. രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെയും, സഹകരണത്തോടെയും കേരളത്തില്‍ മാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് വേണ്ട വായ്പയും, വിദഗ്ധ സഹായവുമാണ് ലോകബാങ്ക് വാഗ്ദാനം ചെയ്യുന്നത്
ഡ്രോണ്‍ സര്‍വേയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതിനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോകബാങ്ക് അധികൃതരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡ്രോണ്‍ സര്‍വേയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതിനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോകബാങ്ക് അധികൃതരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

Comments