More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം താടി ; ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സര്‍വ്വാന്‍ സിങ്ങിന്റെ താടി

Authored by Web Desk | Last updated: 23 Mar 2023, 5:33 PM | 1 min read

Print

തന്റെ താടിയോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹത്തെ മറ്റൊരു വലിയ നേട്ടത്തിനുകൂടി അര്‍ഹനാക്കിയിരിക്കുകയാണ്.

ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം താടി ; ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സര്‍വ്വാന്‍ സിങ്ങിന്റെ താടി
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്റെ താടിയാണന്ന് കരുതുന്ന ഒരു മനുഷ്യനാണ് കാനഡയില്‍ നിന്നുള്ള സിഖ് അനുഭാവിയായ സര്‍വാന്‍ സിങ്ങ്. പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന സര്‍വാന്റെ താടിയ്ക്ക് 8 അടി 3 ഇഞ്ച് നീളമാണ് ഇപ്പോഴുളളത്.

തന്റെ താടിയോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹത്തെ മറ്റൊരു വലിയ നേട്ടത്തിനുകൂടി അര്‍ഹനാക്കിയിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിയുള്ള മനുഷ്യനാണ് ഇപ്പോള്‍ സര്‍വാന്‍ . സ്വീഡന്‍ സ്വദേശിയായ ബിര്‍ഗര്‍ പെല്ലസിന്റെ പേരിലായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡ്. 2008 ല്‍ ഇതിനു മുന്നേ സര്‍വാന്റെ താടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്. അന്ന് 7 അടി 8 ഇഞ്ച് ആയിരുന്നു സര്‍വാന്‍ സിങ്ങിന്റെ താടിയുടെ നീളം.

17 -ാം വയസ്സുമുതല്‍ താടിയോടുള്ള ഇഷ്ടം കാരണം സര്‍വാന്‍ നീട്ടി തുടങ്ങിയതാണ് ഇത്. പിന്നീട് ഒരിക്കല്‍ പോലും ഇദ്ദേഹം താടി മുറിച്ചിട്ടില്ല.് സര്‍വാന്‍ തനിക്ക് ദൈവീകമായ കിട്ടിയ ഒരു വരമായാണ് താടിയെ കാണുന്നത്. ഇദ്ദേഹം തന്റെ താടി പരിപാലനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി ഉണക്കിയ ശേഷം എണ്ണയും ജെല്ലും തേച്ചാണ് താടി പരിപാലിക്കുന്നത്. പകല്‍ സമയങ്ങളിലും രാത്രിയിലും താടി ഉണങ്ങി കഴിഞ്ഞാല്‍ വലിയ തുണികൊണ്ട് കെട്ടിയാണ് ഇദ്ദേഹം സൂക്ഷിക്കുന്നത്. പ്രത്യേക ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഇദ്ദേഹം താടി അഴിച്ചിടാറ്.

Tags

  • guinnnes record
  • long beard

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

DonnaJean Wilde plank hold for five hours (Image Source: Instagram)

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്