കോഴിക്കോട് കോഴിക്കോട്; താമരശ്ശേരിയില്‍ ചകിരി ഫാക്ടറിക് തീപിടിച്ചു. രാവിലെ 11.30 ഓടെയാണ് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടിക്കുന്ന് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. മുക്കം ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.ഫാക്ടറി കൂടത്തായി സ്വദേശി ഡോ. അനീസിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്.
ചകിരിക്കൂനകളില് തീപിടിച്ച് പടരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കത്തി നശിച്ചത് അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ചിരുന്ന ചകിരിയാണ്. പ്രാഥമിക നിഗമനം അനുസരിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. സംഭവമുണ്ടായ ഉടന്‍ തന്നെ ജോലിക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആര്‍ക്കും അപകടമുണ്ടായില്ല.

Comments