സ്നേഹത്തിന്റെയും കരുണയുടെയും കഥ പറയുന്ന ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു സ്ത്രീ തന്റെ മകന്റെ വിശന്നിരിക്കുന്ന കൂട്ടുകാരനു വേണ്ടി ഉച്ചഭക്ഷണം കൊടുത്തു വിടുന്ന വാര്‍ത്തയാണ് നിരവധി ആളുകളുടെ മനം കവരുന്നത്. കുട്ടിയുടെ അമ്മയായ ഈ സ്ത്രീ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
അന്റോണിയ എന്നാണ് ഇവരുടെ പേര്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ ഈ അനുഭവം ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പാക്ക് ചെയ്തിരിക്കുന്ന ഉച്ചഭക്ഷണത്തിന്റെ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ മകന് ഉച്ചഭക്ഷണം കൊടുക്കുന്നതിന്റെ കൂടെ അവന്റെ ഒപ്പം കോളേജില്‍ പഠിക്കുന്ന മറ്റൊരു കുട്ടിക്കുള്ള ഭക്ഷണം കൂടി കൊടുത്തു വിടാറുണ്ട് എന്നാണ് അന്റോണിയ തന്റെ പോസ്റ്റില്‍ പറയുന്നത്.
മകന്റെ ഒപ്പം കോളെജില്‍ പഠിക്കുന്ന കുട്ടി സ്ഥിരമായി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അങ്ങനെ അവന് ആ സൃഹൃത്തിന് കൂടി ഭക്ഷണം പങ്ക് വയ്ക്കാന്‍ തുടങ്ങി. സുഹൃത്താവട്ടെ തനിക്ക് വിശക്കുന്നുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അന്റോണിയോ മകന്റെ സുഹൃത്തിന് കൂടി കഴിക്കാനുള്ള ഭക്ഷണം മകന്റെ കയ്യില്‍ കൊടുത്തു വിടാറുണ്ട്. ഭഷണം കഴിച്ചാല്‍ രണ്ട് പേര്‍ക്കും നന്നായി ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കും എന്നും അവന് തന്റെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകളാണ് അന്റോണിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Comments