ഏറ്റവും പുതിയ ചിമ്പു ചിത്രം 'പത്ത് തല' ഗംഭീര തുടക്കം. അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും കഴിഞ്ഞാല്‍ ഇന്നലെ റിലീസിനെത്തിയ പത്ത് തലയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രം. നിരൂപകര്‍ വിലയിരുത്തുന്നത് വരും ദിനങ്ങളില്‍ ചിത്രം ബോക്സ് ഓഫീസിന് മികച്ച കളക്ഷന്‍ നേടിക്കൊടുക്കുമെന്നാണ്.
ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരകഥ എഴുതിയിരിക്കുന്നത് ഒബെലി എന്‍ കൃഷ്ണയാണ്. ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ഗൗതം കാര്‍ത്തിക് അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങല്‍ പറയുന്നത് ഈ ചിത്രം നിരാശപെടുത്തില്ലായെന്നാണ്. പത്ത് തലയ്ക്ക് വേണ്ടി സ്കോര്‍ ഒരുക്കിയിരിക്കു്ന്നത് എ ആര് റഹ്മാനാണ്.
ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്, ടിജെ അരുണാസലം എന്നിവര്‍ സിനിമയുടെ പ്രാധാന കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഫറൂക് ജെ ബാഷയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്.

Comments