ആശുപത്രിലായ മകന് അമ്മയെ കാണണം ; രണ്ടുലക്ഷം നല്‍കാമെന്ന് പറഞ്ഞിട്ടും മാതാവിനെ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് സ്‌പോണ്‍സര്‍ വിട്ടില്ല ; ഒടുവില്‍ കടുംപിടുത്തം വിടുവിച്ച് എംബസി