ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ ഒരാളെ സേന വധിച്ചു. ഈ സംഘത്തിലുണ്ടായിരുന്ന മറ്റുളളവര്‍ കാടിനുളളിലേക്ക് ഓടി രക്ഷപ്പെട്ടു.സംശയാസ്പദമായ ചലനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജെ-കെയിലെ നിയന്ത്രണരേഖയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചു.
തെരച്ചില്‍ തുടരുകയാണെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് നുഴഞ്ഞകയറ്റ ശ്രമം ഉണ്ടായത്. അപ്പോള്‍ തന്നെ ഭീകരരുടെ നുഴഞ്ഞകയറ്റ ശ്രമം തടയാന്‍ സൈന്യത്തിനായി.
തെരച്ചില്‍ തുടരുകയാണെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് നുഴഞ്ഞകയറ്റ ശ്രമം ഉണ്ടായത്. അപ്പോള്‍ തന്നെ ഭീകരരുടെ നുഴഞ്ഞകയറ്റ ശ്രമം തടയാന്‍ സൈന്യത്തിനായി.

Comments