More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

തൊഴില്‍ രഹിതര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന ഡ്രൈക്ലീന്‍ സെന്റര്‍

Authored by Web Desk | Last updated: 14 Apr 2023, 3:39 PM | 1 min read

Print

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കേണ്ട തൊഴില്‍രഹിതര്‍ക്ക് സൗജന്യ ക്ലീനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പരസ്യം.

തൊഴില്‍ രഹിതര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന ഡ്രൈക്ലീന്‍ സെന്റര്‍
അമേരിക്കയിലെ ഒക്ലഹോമയിലുള്ള ഒരു ഡ്രൈക്ലീന്‍ സെന്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഈ കടയുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന ഒരു ബോര്‍ഡിന്റെ ചിത്രമാണ് ഇപ്പോള്‍ വന്‍തോതില്‍ ശ്രദ്ധ നേടുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കേണ്ട തൊഴില്‍രഹിതര്‍ക്ക് സൗജന്യ ക്ലീനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പരസ്യം.

ഇത്തരത്തില്‍ വ്യത്യസ്തമായൊരു ആശയം മുന്നോട്ട് വച്ചത് ആര്‍ച്ചര്‍ ക്ലീനേഴ്സ് എന്ന ഡ്രൈക്ലീന്‍ സെന്ററാണ്. ആര്‍ച്ചര്‍ ക്ലീനേഴ്സ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങളുടെ പുതിയ ചുവടുവയ്പ്പ് വിശദമാക്കിക്കൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തത്. ''നിങ്ങള്‍ തൊഴില്‍രഹിതനാണെങ്കില്‍ ഇന്റര്‍വ്യൂവിന് വസ്ത്രം വൃത്തിയാക്കണമെങ്കില്‍ ഞങ്ങള്‍ അത് സൗജന്യമായി വൃത്തിയാക്കി നല്‍കും!'' എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.



ആര്‍ച്ചര്‍ ക്ലീനേഴ്സിന്റെ ടീം ലീഡറായ കോള്‍ട്ടണ്‍ ആര്‍ച്ചര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് നിങ്ങളുടെ മോശസമയത്ത് നിങ്ങളെ ഏറ്റവും മികച്ചതായി കാണാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും എന്നായിരുന്നു. തൊഴില്‍രഹിതര്‍ക്ക് സൗജന്യ സേവനം ഉറപ്പു നല്‍കി കൊണ്ടുള്ള പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വലിയ കരുതലിന് നന്ദിയെന്നാണ് പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.

Tags

  • interview
  • cleaning shop

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mumbai auto driver pasting a Hindi-to-Marathi translation sheet in his auto (Image Source: Instagram)

ഇതൊക്കെ എന്ത്​? മറാത്തിയൊക്കെ വെറും സിമ്പിള്‍; ഹിന്ദി-മറാത്തി ആവശ്യവാക്കുകള്‍ ഓട്ടോയ്ക്കുള്ളില്‍ തൂക്കിയിട്ട് ഓ​ട്ടോഡ്രൈവര്‍; കൗതുകം കണ്ട് കൈയടിച്ച് കാഴ്ച്ചക്കാര്‍

Indian woman share  New Zealand's healthcare (Image Source: Instagram)

‘കുട്ടിക്ക് 10 ദിവസമായി വിട്ടുമാറാത്ത ചുമ; ന്യൂസിലന്‍ഡില്‍ ഡോക്ടറെ കാണാൻ വേണ്ടി വന്നത് ഒരാഴ്ചത്തെ കാത്തിരിപ്പ്; ഇന്ത്യ ത​ന്നെ ബെസ്റ്റ്...’ അനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി

Brother holds his sister's hand while  crossing the road (Image Source: Instagram)

കുഞ്ഞനിയത്തിയുടെ സ്വന്തം ചേട്ടച്ഛന്‍; ഏറെ തിരക്കുള്ള ദുബായ് സ്ട്രീറ്റില്‍ കുഞ്ഞനിയത്തിയുടെ കൈപിടിച്ച് ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്ന സഹോദരന്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Typical workday at the office for a Golden Retriever dog (Image Source: Instagram)

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഗോള്‍ഡൻ റിട്രീവറുടെ ‘ഡേ ഇൻ മൈ ലൈഫ്’; ഹൃദയം കീഴടക്കി ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസ്

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

Comments