
ബോളിവുഡ് താരദമ്പതികളായ കരീനയ്ക്കും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു. തൈമുര്‍ അലിഖാന് എന്നാണ് കുഞ്ഞിന്റെ പേര്. കരീനയുടെ പിതാവ് രംധീര്‍ കപൂര്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് വര്‍ഷം മുന്‍പായിരുന്നു സെയ്ഫ്-കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് കരീനയെ സെയ്ഫ് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സാറ, ഇബ്രഹിം എന്നീ രണ്ട് മക്കളുണ്ട്.






