തന്റെ കിടപ്പറയിലേക്ക് ഒരാള്‍ക്ക് പ്രവേശനം നല്കണമെങ്കില് ആദ്യമായി അവര്‍ തന്റെ ചുംബനപരീക്ഷയ്ക്ക് തയ്യാറാകണമെന്ന് ലോകത്തെ ഏറ്റവും സെക്സിയസ്റ്റ് മുത്തശ്ശി. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ശരീരസൗന്ദര്യത്തില്‍ ആകൃഷ്ടയായ ലണ്ടന്‍കാരി ആന്‍ഡ്രിയ സണ്ഷൈനാണ് ഒരു അഭിമുഖത്തില്‍ പിഴയ്ക്കാത്ത ഒരു കിടിലന്‍ സമാഗമത്തിന് വേണ്ടിയുള്ള ഡേറ്റിംഗ് തന്ത്രം പ്രഖ്യാപിച്ചത്.
താന്‍ വളരെ ധാര്ഷ്ട്യമുള്ളയാളാണെന്നും കിടപ്പറയില്‍ തനിക്ക് നിരാശപ്പെടാന്‍ താല്‍പ്പര്യമില്ലെന്നും പാഴാക്കിക്കളയാന്‍ സമയവുമില്ലെന്നും അതുകൊണ്ടാണ് ഈ ചുംബന പരീക്ഷയെന്നും ഇവര്‍ പറയുന്നു. കിടപ്പറയില്‍ ഒരാള്‍ക്ക് ക്ളൈമാക്സ് വരെ എത്താന്‍ കഴിയില്ലെന്ന സൂചനയായാണ് മൂന്ന് പേരക്കുട്ടികളുടെ മുത്തശ്ശീയായ സണ്‍ഷൈന്‍ ഒരു മോശം ചുംബനത്തെ കാണുന്നത്.
സണ്‍ഷൈന്റെ നിബന്ധനകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. സുന്ദരിയായ ഈ മുത്തശ്ശിയുടെ ചുംബനത്തിന് 20,000 ഡോളര്‍ നല്കാന് വരെ ഒരാള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിനെ തള്ളിയ മുത്തശ്ശി തന്റെ ആരാധകവൃന്ദത്തില്‍ നിന്നും കിട്ടിയ ഏറ്റവും മാന്യതയില്ലാത്ത ഓഫര്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പരസ്പരം കാണുന്നതിനായി ഇയാള്‍ ഗ്രീസിലേക്കുള്ള ഒരു വിമാനടിക്കറ്റ് തനിക്ക് അയച്ചു തന്നതായും ഇവര്‍ പറയുന്നു.
സമ്മാനം വാഗ്ദാനം ചെയ്ത് ചുംബനത്തിന് എത്തുന്നയാളെ താന്‍ സ്വീകരിക്കില്ലെന്നും ചുംബനം സ്വാഭാവികമായി സംഭവിക്കേണ്ട ഒരു കാര്യമാണെന്നും ഇവര്‍ പറയുന്നു. ഈ മാസം ആദ്യമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചുംബന നിയമങ്ങള്‍ സണ്‍ഷൈന്‍ പോസ്റ്റ് ചെയ്തത്. ശരീരസൗന്ദര്യ പ്രകടനങ്ങളുടെ വീഡിയോയിലൂടെയാണ് 52 കാരി സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ പിടിച്ചത്.
തന്റെ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ദിവസവും മൂന്ന് മണിക്കൂര്‍ പണിപ്പെടാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ പ്രായക്കുറവുള്ള യുവാക്കള്‍ സമീപിക്കുന്നത് തന്നെയാണ് തന്റെ ശരീരം പ്രായത്തെ തോല്പ്പിക്കുന്നെന്നതിന്റെ സൂചനയെന്ന് ഇവര്‍ പറയുന്നു.
കാണാന്‍ സൗന്ദര്യമുള്ള പക്വതയുള്ള സ്ത്രീകളോട് യുവാക്കള്‍ക്ക് ആകര്‍ഷണീയത കൂടുതലായിരിക്കും. അതുകൊണ്ടാണ് താന്‍ എല്ലാകാലത്തും ഹിറ്റായിരിക്കുന്നതിന് കാരണം. 25 ല്‍ താഴെപ്രായമുള്ളവര്‍ ഉള്‍പ്പെടെ തന്നെത്തേടി എല്ലാ പ്രായത്തിലെയും ആള്ക്കാര് എത്താറുണ്ട്. എന്നാല്‍ കൂടുതലും വരുന്നത് 30 നും 35 നും ഇടയില്‍ പ്രായക്കാരാണെന്നാണ് ഇവര്‍ പറയുന്നത്.

Comments