നടനും രാഷ്ട്രീയ നേതാവുമായിരുന്ന നന്ദമുരി തരക രാമറാവുവിന്റെ (എന്‍ടിആര്‍) ശതാബ്ദി ആഘോഷത്തില്‍ തമിഴ് താരം രജനികാന്ത് വിശിഷ്ട അതിഥിയാകും. ഏപ്രില്‍ 28ന് വിജയവാഡയില്‍ നടക്കുന്ന ആഘോഷ ചടങ്ങില്‍ ജനപ്രിയ നടന് നന്ദമുരി ബാലകൃഷ്ണയും സന്നിഹിതനാകും.
വെറും ഒരു നടന് എന്നതില്‍ ഉപരി ജനങ്ങള്‍ക്കായി സേവനമനുഷ്ടിച്ച രാഷ്ട്രിയകാരന് കൂടിയായിരുന്നു എന്‍ ടി ആര്. മൂന്ന് തവണ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചട്ടുണ്ട്. സിനിമാ വ്യവസായത്തിനും രാഷ്ട്രീയത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ ഒരുപാടാണ്. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി ഇന്നും ഓര്‍മ്മിക്കപ്പെടുന്നുണ്ട്.
എന്‍ ടി ആറിന്റെ 100 -ാം ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് വിജയവാഡയില്‍ വലിയ പരിപാടികള്‍ നടത്താനായിയാണ് അദ്ദേഹത്തിന്റെ ആരാധകരും കുടുംബവും പദ്ധതിയിട്ടിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാനും പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും രാജ്യമെമ്പാടുമുള്ള ആരാധകരെയും ആളുകളെയും ബാലയ്യ പ്രത്യേക വീഡിയോ സന്ദേശത്തില്‍ ക്ഷണിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments