
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിെയയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമനാണ് ശബരി.
ആര്.എസ്.എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമനാണ് ശബരി.

Comments