ലുധിയാന : ഇന്ത്യയിലെ മുന്‍ നിര സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ക്രാഡിയാക് തങ്ങളുടെ പുതിയ എംടിബി റൂസ്റ്റര്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ കളറിലും ഡിസൈനിലുമാണ് പുതിയ റൂസ്റ്റര്‍ എംടിബി പുറത്തിറക്കിയിരിക്കുന്നത്.
പുതിയ റൂസ്റ്റര്‍ എംടിബി-യില്‍ 21-സ്പീഡ് ഷിമാനോ ആണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് ഷിമാനോ TY 500, പിന്നില്‍ ഷിമാനോ TY 300 ഡെറെയ്ലറാണ് സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഷിമാനോ EF 500 ഷിഫ്റ്റര്‍ മൗണ്ടന്‍ ബൈക്കിന്റെ ഷിഫ്റ്റിംഗ് സംവിധാനത്തെ സമ്പന്നമാക്കുന്നു.
''ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ 18 ഇഞ്ച് 6061 അലോയ് ഫ്രെയിമിലാണ് ബൈക്ക് ഇറങ്ങുന്നത്. ഈ എംടിബി മികച്ച പ്രകടനവും കൂടുതല്‍ കംഫര്‍ട്ടും വാഗ്ദാനം ചെയ്യുന്നു ഒരു മികച്ച റൈഡിംഗ് അനുഭവം ഉറപ്പ് നല്‍കുന്നതിനായാണ് പുതിയ റൂസ്റ്റര്‍ മൗണ്ടന്‍ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,' - ക്രാഡിയാക് ബൈക്ക്സ് സ്ഥാപകന്‍ ജയറാം വിഷ്ണു പറഞ്ഞു.
ക്രാഡിയാക് റൂസ്റ്ററിലെ സസ്പെന്ഷന് ലോക്കൗട്ട് ഫോര്‍ക്ക് 80 എംഎം ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു. കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെയുള്ള യാത്ര അനായാസമാക്കുന്നു. 27.5 ഇഞ്ച് നൈലോണ്‍ ടയറുകള്‍ ഡബിള്‍ വോള്‍ അലോയ് റിമ്മിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ക്വിക് റിലീസ് സംവിധാനമുള്ള സീറ്റ് നിങ്ങളുടെ സൗകര്യം അനുസരിച്ച് നീളം ക്രമീകരിക്കാന്‍ സാധിക്കും.
മൗണ്ടന്‍ ബൈക്കിന്റെ മുന്നിലും പിന്നിലും ചക്രങ്ങള്‍ വേഗത്തിലും എളുപ്പത്തിലും നീക്കം ചെയ്യുന്നതിനായി ക്വിക്ക്-റിലീസ് ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ Cradiac Rooster ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സ്റ്റോറുകളിലും ലഭ്യമാണ്

Comments