‘ചിന്ന ചിന്ന ആശൈ..’, ഈ കളക്ടര്‍ വേറെ ലെവല്‍- വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മഞ്ജരിക്കൊപ്പം പാട്ട് പാടി കളക്ടര്‍ ദിവ്യ എസ്.അയ്യര്‍