ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല ,സിനിമയുടെ ഉത്സവമാണെന്ന കാര്യം ആളുകള്‍ പലപ്പോഴും മറന്നു പോകുന്നു; കാന്‍സ് ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് നന്ദിത ദാസ്