ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകളും വൈറലാവാറുണ്ട്. വൈറല്‍ യുഗം എന്നു തന്നെ പറയാം. ചിലതെല്ലാം രസകരം എന്ന് തോന്നുമെങ്കിലും നേരെ തിരിച്ചുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ആണിപ്പോള്‍ വൈറല്‍ ആകുന്നത്.
സ്റ്റെയര്‍കേസിനടുത്ത് നിന്ന് ഒരു യുവതി തന്റെ ഫോട്ടോ എടുക്കുന്നതിനു പോസ് ചെയ്യുകയാണ്. പെട്ടെന്ന് ഒരു കുട്ടി ഫ്രെയിമിലേക്ക് കടന്നുവരുന്നു. ഉടനെ തന്നെ യുവതി കുട്ടിയുടെ മുഖത്ത് അടിയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുട്ടി യുവതിയുടെ അടുത്ത ബന്ധു ആണോ എന്ന് സംശയമുണ്ട്.
എന്തായാലും അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സെല്‍ഫി എടുക്കുമ്പോള്‍ ശല്യം ചെയ്യരുത് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. നിരവധിപ്പേരാണ് യുവതിയെ വിമര്‍ശിച്ചത്.
വീഡിയോ കാണാം:

Comments