കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയഇല് ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്കി പീഡപ്പിതായി പരാതി. ലഹരി മരുന്ന് നല്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ ഇന്നലെയാണ് താമരശ്ശേരി ചുരത്തില്‍ നിന്ന് കണ്ടെത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും വൈകാതെ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.






