
പറ്റ്ന : ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഭാഗല്‍പൂരിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിര്‍മ്മാണം നടന്ന് കൊണ്ടിരുന്ന പാലമാണ് ഗംഗാ നദിയിലേക്ക് തകർന്ന് വീണത്.
ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്ന് വീണത്. ഇത് രണ്ടാം തവണയാണ് പാലം തകർന്ന് വീഴുന്നത്.







Comments