ഒഡീഷ : ഒഡീഷയിലെ ബാലസോറിലുണ്ടായി ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരന്ദര്‍ സെവാഗ്.
തന്റെ ഉടമസ്ഥതയിലുളള സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സെവാഗ് അറിയിച്ചു.ട്രെയിന്‍ അപകടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെവാഗിന്റെ ട്വീറ്റ്.
'ഈ ചിത്രം നമ്മളെ ഏറെക്കാലം വേട്ടയാടും. ദു:ഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ദാരുണമായ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ഞാൻ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു.’- സെവാഗ് കുറിച്ചു.

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി.

Comments