ശബരിമലയിലേക്കു തമിഴ്‌നാട്ടില്‍നിന്നുള്ള മനീതി സംഘത്തെ കടത്തിവിടാന്‍ പോലീസ് തന്നെ കരുക്കള്‍ നീക്കി ; തടയാനായി നിന്ന ഭക്തരെ നേരിടാന്‍ ഒളിപ്പോരുകാരെ നേരിടുന്ന തന്ത്രമൊരുക്കി