
ബന്ദിപോറ: ജമ്മു കശ്മീരില്‍ പോലീസും രാഷ്ട്രീയ റൈഫിളും സിആര്‍പിഎഫും നടത്തിയ സംയുക്ത പരിശോധനയില്‍ ലഷ്കറെ തോയിബ ഭീകര സംഘടനയുമായി ബന്ധമുള്ള രണ്ടു പേര് അറസ്റ്റിലായി. ഇവരുടെ പക്കല്‍ നിന്നും രണ്ട് ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകളും പിടിച്ചെടുത്തു.
ഇവര്‍ക്കെതിരെ ആയുധ നിരോധന നിയമവും യുഎപിഎ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.







Comments