മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടനം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പ്പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പാലത്തിന് താഴെയുള്ള റോഡിൽ ബൈക്ക് ഓടിച്ചിരുന്ന 12 വയസ്സുകാരന് മരിച്ചു. അപകടത്തിൽ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
പൂനെ-മുംബൈ എക്സ്പ്രസ് വേ ഖണ്ടാല ഘട്ടിലെ കുനെ പാലത്തിന് സമീപം കെമിക്കൽ ടാങ്കർ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ കാര്യമായ രാസവസ്തുക്കൾ ഒഴുകി, റോഡിൽ അപകടകരമായ അവസ്ഥയിലേക്ക് നയിച്ചു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാസവസ്തുക്കളുടെ ഗണ്യമായ അളവിലുള്ള ചോർച്ച പ്രവർത്തനത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു.

Comments