
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസ്
മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്റെ സമയമാണ് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു
https://twitter.com/MahuaMoitra/status/1670329729453260800?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1670329729453260800%7Ctwgr%5E79ba5139d1634ae4ef2a7c7f0af05bb6f852a466%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fmahua-moithra-against-modi-on-manipur-riot-221591
ദുരന്തനിവാരണത്തിലെ ഇന്ത്യയുടെ മികവിന്റെ പേരിൽ സ്വയം മുതുകത്ത് തട്ടുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യനിർമിത ദുരന്തത്തെക്കുറിച്ച് മൗനം തുടരുകയാണെന കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
https://twitter.com/Jairam_Ramesh/status/1670332215224401920?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1670332215224401920%7Ctwgr%5E79ba5139d1634ae4ef2a7c7f0af05bb6f852a466%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fmahua-moithra-against-modi-on-manipur-riot-221591






