കുട്ടിയുടുപ്പിട്ട് വാര്‍ത്ത വായിച്ച അവതാരകയ്ക്ക് എട്ടിന്റെ പണി കിട്ടി. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ടി.ജി5ന്റെ അവതാരകയ്ക്കാണ് പണികിട്ടിയത്. താന്‍ ഗ്ലാസ് ഡെസ്കിന് മുന്നിലാണ് ഇരിക്കുന്നതെന്ന് അവതാരക മറന്നു പോയതാണ് പണി കിട്ടാന്‍ കാരണം.
കുട്ടിയുടുപ്പ് ധരിച്ചിരുന്ന അവതാരകയുടെ നഗ്നത ഗ്ലാസ് ഡെസ്കിന് അടിയിലൂടെ മുഴുവന്‍ പ്രേക്ഷകരും കണ്ടു. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവച്ച വിന അവതാരകയ്ക്ക് എട്ടിന്റെ പണിയായിരിക്കുകയാണ്. അബദ്ധത്തില്‍ തന്റെ നഗ്നത പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ 62,000ത്തിലധികം പേര് കണ്ടുകഴിഞ്ഞു. മേശമേല്‍ പേപ്പറുകളും മറ്റും ഇരിപ്പുണ്ടായിരുന്നെങ്കിലും കോസ്റ്റാന്‍സ കാലാബ്രെസയുടെ നഗ്നത മറയ്ക്കാന്‍ അതൊന്നും മതിയാകില്ലായിരുന്നു. നഗ്നത പുറത്തായെങ്കിലും യൂട്യൂബില്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് കോസ്റ്റാന്‍സ.

