More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൈക്കിള്‍ ജാക്സന്റെ ഓര്‍മകള്‍ക്ക് 14 വര്‍ഷം

Authored by Web Desk | Last updated: 25 Jun 2023, 11:03 AM | 1 min read

Print
മൈക്കിള്‍ ജാക്സന്റെ ഓര്‍മകള്‍ക്ക് 14 വര്‍ഷം
പോപ്പ് രാജാവ് മൈക്കിള്‍ ജാക്സണ്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം. തന്റെ സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ആ കലാകാരന്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് നമ്മെ വിട്ടുപിരിഞ്ഞത്.സംഗീതത്തിന്റെ ദ്രുതതാളം ബാക്കിയാക്കി മൈക്കിള്‍ ജാക്‌സന്‍ ആരാധക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. ആരാധകര്‍ക്ക് അവസാനമായി ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് 2009 ജൂണ്‍ 25ന് പുലര്‍ച്ചെ മൈക്കിള്‍ ജാക്‌സണ്‍ മരിച്ചെന്ന വാര്‍ത്ത എത്തുന്നത് ആരാധകരിലേക്ക് എത്തിയത്.


1960 കളുടെ പകുതിയില്‍ 'ദ ജാക്‌സണ്‍ 5' എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1970 -കളുടെ അവസാനത്തോടെ ജാക്‌സന്‍ ജനപ്രിയനായി മാറുകയായിരുന്നു. പ്രണയം, വര്‍ണവിവേചനം, പരിസ്ഥിതി അവബോധം, ഏകാന്തത തുടങ്ങിയവയൊക്കെയായിരുന്നു ജാക്സണ്‍ തന്റെ ഗാനങ്ങളുടെ പ്രമേയമാക്കിയ പ്രധാന വിഷയങ്ങള്‍. 1991 ല്‍ പുറത്തിറങ്ങിയ ഡേയ്ഞ്ചറസ് എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന്റെ വീഡിയോക്ക് വേണ്ടി നിര്‍മിച്ച പ്രത്യേക ആന്റി ഗ്രാവിറ്റി ഷൂ വിന്റെ പേറ്റന്റ് ജാക്സന്റെ പേരിലാണ്. ബ്രസീലിലെ ഫവേലകളില്‍ ചിത്രീകരിച്ച ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പ്രതിഷേധ ഗാനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി.


മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ല്‍ ഫോബ് മാസിക തയാറാക്കിയ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ജാക്‌സന്റെ പേരായിരുന്നു. 2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കല്‍ ജാക്‌സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്‌സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും അഭിപ്രായം







Tags

  • michael jacksons
  • pop singer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

മറയൂരിൽ 55 കാരൻ മരിച്ച നിലയിൽ ; കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാര്‍

photo; facebook

ഗവർണറുടെ യോഗം; അസംതൃപ്തി അറിയിച്ച് സർക്കാർ, ലോക്ഭവന് കത്ത് നൽകിയെന്ന് സിഎം ഓഫീസ്

photo - facebook

എബോള സംശയം; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു; ഇതുവരെ 31 മരണം , ഇന്ന്68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

photo - facebook

" ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല"; സർക്കാരിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു

image credict ; pixabay

നിയമവിരുദ്ധ ചാനലുകൾക്കെതിരെ നടപടിയില്ല; ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്