
സായ് പല്ലവി തകര്‍ത്ത് ഡാന്‍സ് ചെയ്ത ഫിദ സിനിമയിെല വച്ചിന്തേ.. എന്ന പാട്ടിനു ചുവടുകളുമായി നടന് ബാല. താരം തന്റെ ഫേസ്ബുക്ക് പേജിലാണ് ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. മലയാളത്തിനു പുറമെ ഇതര ഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീഡിയോ പങ്കിട്ടതിന് തൊട്ടുപിന്നാലെ നിരവധി ആരാധകർ കമന്റു ചെയ്തു.






