നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിച്ചില്ല ; പകരം ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അന്നു മുതല്‍ 10 തവണ സ്ഥലം മാറ്റി