ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ അരക്കോടിയുടെ കള്ളപ്പണം പിടികൂടി. രണ്ട് മഹാരാഷ്ട്ര സ്വദേശികളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടയാണ് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് പണം പിടികൂടിയത്. 2000ത്തിന്റെ നോട്ടുകളാണ് പിടികൂടിയത്. രഞ്ജിത് പാലങ്കി, രാഹുല്‍ അദിക് എന്നിവരാണ് പിടിയിലായത്.






